Latest Sports News From :

india-malyalam

compact

This RSS feed URL is deprecated

0 seconds from now
This RSS feed URL is deprecated, please update. New URLs can be found in the footers at https://news.google.com/news

ബോളര്‍മാരെ ഇറക്കി പഞ്ചാബിന്റെ പ്രതീക്ഷകള്‍ തല്ലിക്കെടുത്തി; ധോണി മാജിക്കില്‍ ...

6 hours ago
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ നിര്‍ണായക മത്സരത്തില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്സിന് അഞ്ച് വിക്കറ്റ് വിജയം. പഞ്ചാബിന്റെ തോല്‍‌വിയോടെ പോയിന്റ് പട്ടികയില്‍ നാലാമതുള്ള രാജസ്ഥാന്‍ റോയല്‍സ് പ്ലേ ഓഫില്‍ കടന്നു. പഞ്ചാബ് ...പ്ലേ ഒാഫ് കാണാതെ പഞ്ചാബും പുറത്ത്; റെയ്നയുടെ മികവില്‍ ചെന്നൈക്ക് ജയംചെന്നൈയോട് തോറ്റ് പഞ്ചാബ് പുറത്ത്; രാജസ്ഥാന്‍ പ്ലേ ഓഫില്‍ഡല്‍ഹിക്ക്​ 11 റണ്‍സ്​ ജയം; മുംബൈയുടെ പ്ലേ ഓഫ് സ്വപ്നങ്ങള്‍ക്ക് അവസാനിച്ചു

ഐപിഎല്ലില്‍ നിന്ന് വിടവാങ്ങല്‍ സൂചന നല്‍കി ധോനി

3 hours ago
തന്റെ ഇഷ്ടക്കാരെ ടീമിലെടുക്കാത്തതില്‍ നേരത്തെ തന്നെ ധോണി നീരസം പ്രകടിപ്പിച്ചിരുന്നു. Published: May 21, 2018, 10:58 AM IST. T- T T+. DHONI. X. ചിത്രം:പി.ടി.ഐ. FACEBOOK. TWITTER. PINTEREST. LINKEDIN. GOOGLE +. PRINT. EMAIL. COMMENT. ന്യൂഡല്‍ഹി: രണ്ടു ...ചെന്നൈ ടീം മാനേജ്മെന്റിനോടുള്ള അതൃപ്തി വെളിപ്പെടുത്തി ക്യാപ്റ്റന്‍ കൂള്‍

പരാതികള്‍ അടിസ്ഥാനരഹിതം, ജിയോ തെളിവ് ഹാജരാക്കട്ടെ; ആഞ്ഞടിച്ച് എയര്‍ടെല്‍

4 hours ago
ജിയോയുടെ പരാതികള്‍ കണക്കിലെടുക്കരുത്. അസൂയാലുവായ എതിരാളിയുടെ മറ്റൊരു പരാതിയാണിത്. എയര്‍ടെലിനെ നാണംകെടുത്തുകയും ദ്രോഹിക്കുകയുമാണ് ജിയോയുടെ പ്രധാന ലക്ഷ്യം. Published: May 21, 2018, 10:33 AM IST. T- T T+. airtel jio. X. FACEBOOK. TWITTER.ജിയോയ്ക്കെതിരെ എയര്‍ടെല്‍ ഭീഷണി, ജിയോ മാപ്പു പറയണം

IPL 2018 ഗില്‍ക്രിസ്റ്റിനും രോഹിത്തിനുമൊപ്പം വിരാട് കോലിയും

4 hours ago
മികച്ച ബാറ്റിംഗ് മികവുള്ള നായകന്‍ കോഹ്ലിയും പലപ്പോഴും പരാജയപ്പെടുന്ന കാഴ്ചയാണ് കണ്ടത്. അത് മുഖ്യമായും സ്പിന്നര്‍മാര്‍ക്ക് മുന്നില്‍. കഴിഞ്ഞ മത്സരത്തില്‍ രാജസ്ഥാന്‍ ഓള്‍ റൗണ്ടര്‍ കൃഷ്ണപ്പ ഗൗതമിന്റെ സ്പിന്നിനു മുന്നില്‍ ...

ചെല്‍സിക്ക്‌ എഫ്‌.എ. കപ്പ്‌

12 hours ago
ലണ്ടന്‍: മാഞ്ചസ്‌റ്റര്‍ യുണൈറ്റഡിനെ ഏകപക്ഷീയമായ ഒരു ഗോളിനു തോല്‍പ്പിച്ച്‌ ചെല്‍സി എഫ്‌.എ. കപ്പ്‌ ഫുട്‌ബോള്‍ കിരീടം നേടി. വെംബ്ലി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഈഡന്‍ ഹസാഡ്‌സ് നേടിയ ഗോളിലാണു ചെല്‍സി കിരീടം നേടിയത്‌്. എട്ടാം ...ഒമ്പത് കളിക്കാരെ വെച്ച് പ്രതിരോധിച്ചു; ചെല്‍സി എഫ്.എ കപ്പ് ജയം ...മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ തകര്‍ത്ത്​ എഫ്​.എ കപ്പ്​ ചെല്‍സിക്ക്​എഫ്എ കപ്പില്‍ എട്ടാം തവണയും മുത്തമിട്ട് ചെല്‍സി

ഇറ്റാലിയന്‍ ഓപ്പണില്‍ നദാലിന് കിരീടം

15 hours ago
റോം: കളിമണ്‍കോര്‍ട്ടിലെ രാജാവ് താന്‍ തന്നെയെന്ന് ഒരിക്കല്‍ കൂടി റാഫേല്‍ നദാല്‍ തെളിയിച്ചു. ഇറ്റാലിയന്‍ ഓപ്പണില്‍ അലക്‌സാണ്ട്ര സ്വരേവിനെതിരെ തകര്‍പ്പന്‍ ജയം കുറിച്ച റാഫ ഫ്രഞ്ച് ഓപ്പണിലെ എതിരാളികള്‍ക്ക് മുന്നറിയിപ്പാണ് ഇറ്റാലിയന്‍ ...നദാല്‍ വീണ്ടും ഒന്നാമത്‌

യുവന്റസിനെ കീരീടമണിയിച്ച് ബഫണ്‍ ക്ലബ്ബിനോട് വിടവാങ്ങി

1 day ago
മത്സരത്തിന് മുന്നോടിയായി അദ്ദേഹം സ്‌റ്റേഡിയം മുഴുവന്‍ വലംവെച്ചു. ആരാധകര്‍ക്ക് ഷേയ്ക്ക് ഹാന്‍ഡ് നല്‍കിയും അഭിവാദ്യമര്‍പ്പിച്ചും സ്‌നേഹം കൈമാറി. Published: May 20, 2018, 10:46 AM IST. T- T T+. Gianluigi Buffon. X. FACEBOOK. TWITTER. PINTEREST.ഇതിഹാസത്തിന് അര്‍ഹിക്കുന്ന യാത്രയയപ്പ് നല്‍കി യുവന്റസ് ; അഡിയോ, ബഫണ്‍ !

കെയ്‌ന്‍ വില്യംസണ്‍ ടോപ്‌ സ്‌കോറര്‍

12 hours ago
പുനെ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്ണെടുക്കുന്ന താരത്തിനുള്ള ഓറഞ്ച്‌ ക്യാപ്പ്‌ സണ്‍റൈസേഴ്‌സ്‌ ഹൈദരാബാദ്‌ നായകന്‍ കെയ്‌ന്‍ വില്യംസണിന്‌. പഞ്ചാബ്‌ കിങ്‌സ് ഇലവന്റെ രോകേഷ്‌ രാഹുലിനെ പിന്തള്ളിയാണു ...ഹൈദരാബാദിനെ തോല്‍പ്പിച്ച് നൈറ്റ് റൈഡേഴ്സ് പ്ലേഓഫില്‍

ഇനിയസ്റ്റക്ക് ഇന്ന് ബാഴ്‌സലോണ ജഴ്‌സിയില്‍ അവസാന മത്സരം: മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് ...

1 day ago
ഇതിഹാസ താരം ആന്ദ്രെ ഇനിയെസ്റ്റയ്ക്ക് ഇന്ന് ബാഴ്‌സിലോണ ജഴ്‌സിയില്‍ അവസാന മത്സരം. ക്യാമ്പ് നൂവില്‍ 22 വര്‍ഷം നീണ്ട ഫുട്‌ബോള്‍ ജീവിതത്തിനാണ് ഇന്ന് റിയല്‍ സോസിഡാഡുമായുള്ള മത്സരത്തോടെ തിരശ്ശീല വീഴുക. ബാഴ്‌സാ ക്യാപ്റ്റന്റെ 674മാത് ...

അവസാന മത്സരത്തില്‍ രാജസ്ഥാനോട് തോല്‍വി: റോയല്‍ ചലഞ്ചേഴ്‌സ് പുറത്ത്

2 days ago
ജയ്പൂര്‍: വിരാട് കോലിയുടെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പ്ലേഓഫ് കാണാതെ പുറത്തായി. നിര്‍ണായകമായ അവസാന ലീഗ് മല്‍സരത്തില്‍ മുന്‍ ചാംപ്യന്‍മാരായ രാജസ്ഥാന്‍ റോയല്‍സിനോട് 30 റണ്‍സിനാണ് ആര്‍സിബി ...

Find more trending stories and influencers in india-malyalam with our professional tool By Book Marking Us ( Ctrl+D ).